മുതുകാട് : മുതുകാട് കുളമുള്ള പറമ്പില്‍ നാരായണി അമ്മ (87) അന്തരിച്ചു.
മക്കള്‍ ഭാരതി, ദിനേശന്‍, കാര്‍ത്ത്യായനി (മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ചെറുവണ്ണൂര്‍), പരേതരായ ബാലകൃഷ്ണന്‍, മാധവന്‍.

മരുമക്കള്‍ ശാന്ത കുന്നത്ത് (ചേനോളി), ഗോപാലന്‍ നായര്‍ (കരുവോത്ത്), ബിന്ദു (മുതുകാട്), രാജന്‍ അമ്പലക്കണ്ടി (ആവള). സഞ്ചയനം ഞായറാഴ്ച.
Narayani Amma passed away in Muthukad kulamulla parambil