---
title: "ആവള കുട്ടോത്ത് നടുവിലേ പറമ്പില്‍ പറായി അന്തരിച്ചു"
english_title: "The frog died after jumping into the middle of a field in Kutoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/301655/the-frog-died-after-jumping-into-the-middle-of-a-field-in-kutoth"
published_at: "2025-07-10T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686f5070d46f6_alkl.JPG"
keywords: []
---

# ആവള കുട്ടോത്ത് നടുവിലേ പറമ്പില്‍ പറായി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: ആവള കുട്ടോത്ത് നടുവിലേ പറമ്പില്‍ പറായി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാറന്‍ കിഴക്കേടത്ത്. മക്കള്‍ മീനാക്ഷി, ദേവി, കുഞ്ഞിക്കണ്ണന്‍ (89-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി).

## Article Content

**പേരാമ്പ്ര **: ആവള കുട്ടോത്ത് നടുവിലേ പറമ്പില്‍ പറായി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാറന്‍ കിഴക്കേടത്ത്. മക്കള്‍ മീനാക്ഷി, ദേവി, കുഞ്ഞിക്കണ്ണന്‍ (89-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി).

മരുമക്കള്‍ കുഞ്ഞിക്കണ്ണന്‍ (ജനതാ മുക്ക്), സുധ (എരവട്ടൂര്‍), പരേതനായ ബാലന്‍ (കൊയക്കാട്). സഹോദരങ്ങള്‍: ബാലന്‍, നാരായണി, രാഘവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/301655/the-frog-died-after-jumping-into-the-middle-of-a-field-in-kutoth)