---
title: "മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് എരവട്ടൂര്‍ ആനേരിക്കുന്ന് ജുമാമസ്ജിദിലെ ഭാരവാഹികള്‍ "
english_title: "Fostering religious harmony Officials of the Juma Masjid at Anerikunnu, Eravatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30167/fostering-religious-harmony-officials-of-the-juma-masjid-at-anerikunnu-eravatoor"
published_at: "2022-03-06T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224d57f35435_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് എരവട്ടൂര്‍ ആനേരിക്കുന്ന് ജുമാമസ്ജിദിലെ ഭാരവാഹികള്‍ 

> **Lead Summary:** ** പേരാമ്പ്ര**: മതസൗഹാര്‍ദ്ദം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ച് മാതൃകയായിരുക്കുകയാണ് എരവട്ടൂര്‍ ആനേരിക്കുന്ന് ജുമാമസ്ജിദിലെ ഭാരവാഹികള്‍.

## Article Content

** പേരാമ്പ്ര**: മതസൗഹാര്‍ദ്ദം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ച് മാതൃകയായിരുക്കുകയാണ് എരവട്ടൂര്‍ ആനേരിക്കുന്ന് ജുമാമസ്ജിദിലെ ഭാരവാഹികള്‍.

എടക്കയില്‍ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബദ്ധിച്ച് എരവട്ടൂര്‍ അഴകത്ത് ദേവസ്ഥാനം, കൂടത്തില്‍ എന്നിവടങ്ങളില്‍ നിന്നും നടക്കുന്ന ഇളനീര്‍ക്കുല വരവില്‍ പങ്കെടുത്തവര്‍ക്ക് മധുര പാനിയവും ലഡുവും വിതരണം ചെയ്ത് മാതൃകയായത്.

വി.കെ.ഹമീദ്ഹാജി, പി.എം സലാം, ഒ.എം മൊയ്തി, ഫജര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30167/fostering-religious-harmony-officials-of-the-juma-masjid-at-anerikunnu-eravatoor)