നടുവണ്ണൂര്‍ : നടുവണ്ണൂര്‍ പാണന്‍കണ്ടി ബാലന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ ഗംഗാബായ്. മക്കള്‍ ബഗിത, ബിജേഷ് കുമാര്‍ (മെഡിക്കല്‍ റപ്പ്).
മരുക്കള്‍ ജയപ്രകാശ് (എക്‌സ് മിലട്ടറി അരിക്കുളം), ജയപ്രഭ (മണിയൂര്‍ ജിഎച്ച്എസ്എസ്).

സഹോദരങ്ങള്‍ പി. ഗോവിന്ദന്‍കുട്ടിനായര്‍, ദേവി അമ്മ (കായണ്ണ), രാജന്‍ (റേഷന്‍ ഷോപ്പ്), രവീന്ദ്രന്‍, പരേതനായ നാരായണന്‍ (കുരുവട്ടൂര്‍).
Naduvannur Panankandi Balan Nair passed away