നടുവണ്ണൂര്‍: കാവുന്തറ കുയ്യടി അബ്ദുഹാജി (75, ചാത്തോത്ത്) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ കാലത്ത് 8 മണിക്ക് എലങ്കമല്‍ ജുമുഅ മസ്ജിദില്‍. ഭാര്യ മറിയം.
മക്കള്‍ മുഹമ്മദ്, നൗഫല്‍, ആബിദ, റൈഹാനത്ത്, സല്‍സബീല, ആയിഷ, ജഹാംഗീര്‍. മരുമക്കള്‍ ഇഖ്ബാല്‍ വാകയാട്, അഷ്‌റഫ് (കാവുംവട്ടം), ഹസ്സന്‍കോയ (അരിക്കുളം), സറീന, ഖദീജ, ഫൗസിയ, പരേതനായ അഷ്‌റഫ് (പുല്ലാളൂര്‍). സഹോദരങ്ങള്‍ മറിയം, പരേതയായ കുഞ്ഞി പാത്തുമ്മ.

Kavunthara Kuyyadi Abduhaji (Chathoth) passed away