മുയിപ്പോത്ത്: മുയിപ്പോത്ത് താഴെ വണ്ണാറത്ത് ജാനു (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ മുരളി, സുരേന്ദ്രന്‍, കാര്‍ത്ത്യായനി, മനോജന്‍.
മരുമക്കള്‍ മോളി (പ്രധാനധ്യാപിക ജിഎല്‍പി. സ്‌ക്കൂള്‍ കലക്ടീവ് ഫാം മുതുകാട്), ഷീന, ആനന്ദവല്ലി, ശശീന്ദ്രന്‍ (അരിക്കുളം). സഹോദരങ്ങള്‍ കമല, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, പരേതരായ ബാലന്‍, കുമാരന്‍, കല്യാണി.

Janu passed away in Vannarath, Muipothu