കാരയാട്: ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ പരേതനായ അമ്മതിന്റെ ഭാര്യ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (65, ആലക്കല്‍) അന്തരിച്ചു.
മക്കള്‍ റഷീദ്, റജീന, റസീയ. മരുമക്കള്‍ റിയാസ് (ചങ്ങരം വെള്ളി), അബ്ദുല്‍ സലാം (നരക്കോട്), താഹീറ, ഉമ്മ, കുഞ്ഞയിശ. സഹോദരിമാര്‍ നഫീസ, ജമീല.

Ekattur Kanjirot Meethal Kadeesha (Alakkal) passed away