---
title: "പേരാമ്പ്ര ട്രഷറിക്കു മുമ്പില്‍ ധര്‍ണ്ണയുമായി കെഎസ്എസ്പിഎ "
english_title: "KSSPA with dharna in front of Perambra Treasury"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30188/ksspa-with-dharna-in-front-of-perambra-treasury"
published_at: "2022-03-06T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224e7a860148_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ട്രഷറിക്കു മുമ്പില്‍ ധര്‍ണ്ണയുമായി കെഎസ്എസ്പിഎ 

> **Lead Summary:** **പേരാമ്പ്ര:** കെഎസ്എസ്പിഎ പേരാമ്പ്ര ട്രഷറിക്കു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി.ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ഒ.എം.രാജന്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** കെഎസ്എസ്പിഎ പേരാമ്പ്ര ട്രഷറിക്കു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി.ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ഒ.എം.രാജന്‍ അധ്യക്ഷനായി.

പറമ്പാട്ട് സുധാകരന്‍, ബി.ഉണ്ണികൃഷ്ണന്‍, ഇ.വി.ശങ്കരന്‍, സി.രഞ്ജിനി, സി.കെ.രാഘവന്‍, കെ.പി.ഭാസ്‌കരന്‍, പി.കെ.രാഘവന്‍, വി.കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

കെ.എം.ശ്രീനിവാസന്‍, ചാത്തോത്ത് ബാബു, വി.പി .ഇബ്രാഹിം, വി.പി.പ്രസാദ്, പി.കെ.കൃഷ്ണദാസ്, രാരുക്കുട്ടി, ഇ.ടി.ഹമീദ്, എന്‍ .സുധാകരന്‍, കുന്നത്ത് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30188/ksspa-with-dharna-in-front-of-perambra-treasury)