---
title: "കായണ്ണ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് മാണിക്കോത്ത് പത്മനാഭന്‍ നിര്യാതനായി "
english_title: "Former Kayanna constituency Congress president Manikoth Padmanabhan has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30194/former-kayanna-constituency-congress-president-manikoth-padmanabhan-has-passed-away"
published_at: "2022-03-06T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224ee8e89f0a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കായണ്ണ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് മാണിക്കോത്ത് പത്മനാഭന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** കായണ്ണ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് മാണിക്കോത്ത് പത്മനാഭന്‍ നിര്യാതനായി. കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയും നിലവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമാണ്.

## Article Content

**പേരാമ്പ്ര:** കായണ്ണ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് മാണിക്കോത്ത് പത്മനാഭന്‍ നിര്യാതനായി. കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയും നിലവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമാണ്.

ഭാര്യ: കെ.വി. സരസ്വതി. മക്കള്‍: ഷീജ, ഷിന്ദു, ഷിബു (ബീവറേജസ് കോര്‍പ്പറേഷന്‍ കോഴിക്കോട്) .

മരുമക്കള്‍ : പ്രകാശന്‍ കല്ലോട് (ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ) , രാധാകൃഷ്ണന്‍ (കായണ്ണ ), സുബിജ (അധ്യാപിക വൃന്ദാവന്‍ എ.യു.പി.സ്‌കൂള്‍ പേരാമ്പ്ര). സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, ബാലകൃഷ്ണന്‍, സുശീല, പത്മിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30194/former-kayanna-constituency-congress-president-manikoth-padmanabhan-has-passed-away)