പേരാമ്പ്ര: കല്ലോട് ചേണിയക്കുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (60) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8.30 ന് വീട്ടുവളപ്പില്‍. ഭാര്യ ശോഭ. മക്കള്‍ വിപിന്‍ (ഗുരുവായൂര്‍), മിഥുന്‍ (സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, ചെറുവണ്ണൂര്‍).
മരുമക്കള്‍ രശ്മി, ആതിര. സഹോദരങ്ങള്‍ ഭാസ്‌കരന്‍ നമ്പ്യാര്‍, ദേവി അമ്മ (പാലക്കാട്), കുഞ്ഞി അമ്മ, പാര്‍വ്വതി അമ്മ, പരേതരായ ബാലന്‍ നമ്പ്യാര്‍, ലക്ഷ്മി അമ്മ.

Kunjikrishnan Nambiar, a prominent figure in the Kallod region, passed away