---
title: "പാലേരി കന്നാട്ടിയിലെ കുളമുള്ള കണ്ടി ലീല അമ്മ അന്തരിച്ചു"
english_title: "Kandi Leela Amma,  in Paleri Kannatti, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30205/kandi-leela-amma-in-paleri-kannatti-has-passed-away"
published_at: "2022-03-07T07:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225646d9fe5a_00000000  NEW CARD.JPG"
keywords: []
---

# പാലേരി കന്നാട്ടിയിലെ കുളമുള്ള കണ്ടി ലീല അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പാലേരി കന്നാട്ടിയിലെ കുളമുള്ള കണ്ടി ലീല അമ്മ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** പാലേരി കന്നാട്ടിയിലെ കുളമുള്ള കണ്ടി ലീല അമ്മ അന്തരിച്ചു.

സംസ്‌കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞുണ്ണിക്കുറുപ്പ്.

മക്കള്‍ സന്തോഷ് (കന്നാടി സിയുസി പ്രസിഡന്റ്), പരേതനായ സതീശന്‍. മരുമകള്‍ രാധ (കാക്കുനി).

സഹോദരങ്ങള്‍ കാര്‍ത്ത്യായനി അമ്മ (തോട്ടത്താം കണ്ടി), ലക്ഷ്മിക്കുട്ടി അമ്മ (കന്നാട്ടി), കുഞ്ഞപ്പക്കുറുപ്പ് ( കന്നാട്ടി), പത്മനാഭന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30205/kandi-leela-amma-in-paleri-kannatti-has-passed-away)