മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ എടവത്ത് കണ്ടി താമസിക്കും മന്ദത്ത് മൊയ്തീന്‍ (78) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് ചാവട്ട് ജുമ അത്ത് പളളിയില്‍.
ഭാര്യ ആസ്യ. മകന്‍ മുഹമ്മദ് മന്ദത്ത് (ദിയ ഗോള്‍ഡ്). മരുമകള്‍ ഷമീമ. സഹോദരങ്ങള്‍ മന്ദത്ത് അമ്മത്, എടത്താമരശ്ശേരി ആമിന, പരേതനായ മന്ദത്ത് ഇബ്രാഹിം.

Moyteen passed away in the Mandath at Kozhukallur Edavath Kandi