പാലേരി : പാലേരി കല്ലന്‍ പറമ്പില്‍ താമസിക്കും തുവ്വട്ട് ഭാസ്‌ക്കരന്‍ (78) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ ജയ രേഖ. മകന്‍ വൈശാഖ്.
മരുമകള്‍ അപര്‍ണ്ണ (മാതൃഭൂമി കോഴിക്കോട്). സഹോദരങ്ങള്‍ ബാവ തുവ്വട്ട്, ശാന്ത (കുറ്റ്യാടി), സരോജ (ചെന്നൈ), പത്മിനി (മണിയൂര്‍). സഞ്ചയനം വ്യാഴാഴ്ച.

.
Thuvvat Bhaskaran, who lived in Palleri Kallan Parambil, has passed away