പയ്യോളി : ചങ്ങരോത്ത് എച്ച് ഐ എ.ടി. പ്രമീളയുടെ മാതാവ് പയ്യോളി ആശാരി വളപ്പില്‍ താഴ ജാനകി (74) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പരേതനായ രാമന്‍. മക്കള്‍ പ്രേമന്‍ (റിട്ട. അധ്യാപകന്‍ പയ്യോളി ഗവ. ഹൈസ്‌ക്കൂള്‍), പ്രമീള (എച്ച് ഐ -ചങ്ങരോത്ത്), പ്രസന്ന, പ്രവിത, പ്രദീപന്‍. മരുമക്കള്‍ നിഷ (അധ്യാപിക ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പയ്യോളി), ലിജി (സര്‍വ്വെയര്‍ ചോറോട്).

Changaroth H.I.E.T. Prameela's mother Janaki passed away in Payyoli Ashari Vallappil thazhe