---
title: "ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ പേരാമ്പ്ര വെങ്കടബത്ത് ചില്ല കുഞ്ഞമ്മതിനെ ആദരിച്ചു"
english_title: "Perampra Venkatabath honored Chilla Kunjammath for her active presence in the field of charity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30287/perampra-venkatabath-honored-chilla-kunjammath-for-her-active-presence-in-the-field-of-charity"
published_at: "2022-03-07T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225c46a09715_0000 WATERMARK.jpg"
keywords: []
---

# ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ പേരാമ്പ്ര വെങ്കടബത്ത് ചില്ല കുഞ്ഞമ്മതിനെ ആദരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവും നാല്പത് വര്‍ഷമായി പ്രവാസിയുമായി തുടരുന്ന കിഴക്കന്‍ പേരാമ്പ്ര വെങ്കടബത്ത് ചില്ല കുഞ്ഞമ്മതിനെ മഹാത്മജി ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരവലി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവും നാല്പത് വര്‍ഷമായി പ്രവാസിയുമായി തുടരുന്ന കിഴക്കന്‍ പേരാമ്പ്ര വെങ്കടബത്ത് ചില്ല കുഞ്ഞമ്മതിനെ മഹാത്മജി ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരവലി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തണ്ടോറ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സാവിത്രി, വി. ഗോപി, പൂളക്കണ്ടി കുഞ്ഞമ്മദ്, എന്‍.പി. നാരായണന്‍, കേളോത്ത് രവീന്ദ്രന്‍, കെ.വി. ബാബു, വി.കെ. ബാബു, പി.പി. ഗോപിനാഥന്‍, തണ്ടോറ സൂപ്പി ഹാജി, ടി. പി. പ്രഭാകരന്‍, കെ.സി. സുരേഷ്, കെ.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30287/perampra-venkatabath-honored-chilla-kunjammath-for-her-active-presence-in-the-field-of-charity)