പേരാമ്പ്ര : തണ്ടോറപ്പാറയിലെ പുത്തന്‍ പുരയില്‍ മീത്തല്‍ കനിയായി (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണാളന്‍. മക്കള്‍ പരേതനായ ഗോവിന്ദന്‍, നാരായണന്‍, രാജന്‍, കമല, ശാന്ത, ബാബു, മോളി.
മരുമക്കള്‍ കമല (കാരയാട്), തങ്കം (വേളം), റീന (എരമംഗലം), ദാമോദരന്‍ (റിട്ട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ബിന്‍സിമോള്‍ (പാലേരി), രാജന്‍ (കാരയാട്), പരേതനായ വിജയന്‍ (കരുവണ്ണൂര്‍).

Meethal Kaniyayi passed away at the new church in Thandorappara