---
title: "മുതുകാട് അറക്കല്‍ ശ്രുതി ശിവനന്ദന്‍ അന്തരിച്ചു"
english_title: "Muthukad Arakkal Shruti Shivanandan has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/302963/muthukad-arakkal-shruti-shivanandan-has-passed-away"
published_at: "2025-07-16T23:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6877e9b93d828_ank.jpg"
keywords: []
---

# മുതുകാട് അറക്കല്‍ ശ്രുതി ശിവനന്ദന്‍ അന്തരിച്ചു

> **Lead Summary:** **മുതുകാട് : **മുതുകാട് മൂന്നാം ബ്ലോക്കിലെ അറക്കല്‍ ശ്രുതി ശിവനന്ദന്‍ അന്തരിച്ചു.

## Article Content

**മുതുകാട് : **മുതുകാട് മൂന്നാം ബ്ലോക്കിലെ അറക്കല്‍ ശ്രുതി ശിവനന്ദന്‍ അന്തരിച്ചു.

ശിവാനന്ദന്‍ ചന്ദ്രിക ദമ്പതികളുടെ മകള്‍ ആണ്. ഭര്‍ത്താവ് റീനു (കുറ്റ്യാടി). മകന്‍ കനക്. സഹോദരി ജൂന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/302963/muthukad-arakkal-shruti-shivanandan-has-passed-away)