നടുവണ്ണൂര്‍: പരേതനായ കുനിയില്‍ കുഞ്ഞിരാമന്റെ ഭാര്യ കുനിയില്‍ അമ്മാളു (105) അന്തരിച്ചു.
മക്കള്‍ സരോജിനി, രാധ, വത്സല, രവീന്ദ്രന്‍ (ജനത ഹോട്ടല്‍ നടുവണ്ണൂര്‍), നളിനി, സുരേഷ് (ജനത സ്റ്റോര്‍സ് നടുവണ്ണൂര്‍), പരേതനായ പവിത്രന്‍ (ജനത ഹോട്ടല്‍ നടുവണ്ണൂര്‍). മരുമക്കള്‍ ഗംഗാധരന്‍, രാമചന്ദ്രന്‍, കൃഷ്ണന്‍, വാസുദേവന്‍, ഷൈമ, മിനി, സ്മിത. സഞ്ചയനം ഞായറാഴ്ച.

Died at the age of 105 at naduvannur