പേരാമ്പ്ര : കോടേരിച്ചാലിലെ വടക്കേഎളോലില്‍ ലക്ഷ്മി അമ്മ (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ശങ്കരന്‍ നായര്‍. മക്കള്‍ ബീന, വിനോദന്‍, സുനില.
മരുമക്കള്‍ രാമചന്ദ്രന്‍, അഞ്ജു, പരേതനായ ശശീന്ദ്രന്‍. സഹോദരങ്ങള്‍ ശ്രീധരന്‍ നായര്‍, ലീല, കുഞ്ഞിക്കണ്ണന്‍ നായര്‍, രവീന്ദ്രന്‍, സുരേന്ദ്രന്‍, ഉഷ.

Lakshmi Amma passed away in Koderichal North Elolil