മുതുവണ്ണാച്ച: തീയ്യര്‍കണ്ടി കല്യാണി (96) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കാപ്പുമ്മല്‍ കണ്ണന്‍.
മക്കള്‍ ബാലന്‍ (റിട്ട: അധ്യാപകന്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ശാന്ത, കമല, ജാനകി. മരുമക്കള്‍ നാരായണന്‍ മാണിക്കോത്ത് (മേപ്പയ്യൂര്‍), ഒ.സി. കേളപ്പന്‍ (ചെമ്പ്ര), രാജമല്ലി (അടുക്കത്ത്), പരേതനായ അച്ചുതന്‍ (മേപ്പയ്യൂര്‍).
Muthuvannacha Thiyyar Kandi Kalyani has passed away