പേരാമ്പ്ര : കോട്ടൂര്‍ മൃഗാശുപത്രി നരയംകുളം ഉപകേന്ദ്രം ജീവനക്കാരന്‍ നരയംകുളം തറേങ്കില്‍ രാജന്‍ (59) അന്തരിച്ചു. പിതാവ് പരേതനായ ചാത്തന്‍. മാതാവ് കല്യാണി.
ഭാര്യ ഇന്ദിര (തൊഴിലുറപ്പ് മേറ്റ്, കോട്ടൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ്). മക്കള്‍ അര്‍ജുന്‍, അര്‍ച്ചന. മരുമകന്‍ വിപിന്‍ രാജ് നരയംകുളം ( സിആര്‍പിഎഫ്). സഹോദരി ശോഭന ഭാസ്‌ക്കരന്‍ (നാറാത്ത്). സഞ്ചയനം വ്യാഴാഴ്ച.

Rajan passed away in Narayankulam Tharenkil