ചക്കിട്ടപ്പാറ: മുക്കവല കല്ലോത്ത് നാരായണന്‍ നായര്‍ (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്യാണി അമ്മ.
മക്കള്‍ ശ്രീധരന്‍ നായര്‍, കോമളവല്ലി, സുമതി, ഉഷകുമാരി, സന്തോഷ് കുമാര്‍, പ്രഭാവതി. മരുമക്കള്‍ ഗീത, ബാലന്‍ നായര്‍, സജീവന്‍, ജ്യോതി ലക്ഷ്മി, ജയകുമാര്‍, പരേതനായ പ്രഭാകരന്‍ നമ്പ്യാര്‍.

Mukkavala Kalloth Narayanan Nair has passed away