പേരാമ്പ്ര: കല്പത്തൂര്‍ തടത്തില്‍ മീത്തല്‍ പെണ്ണൂട്ടി അമ്മ (96) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കോട്ടി. മക്കള്‍ ജാനു, രാജന്‍, വസന്ത, ഷൈമ, പരേതനായ ശശി.
മരുമക്കള്‍ രവി (കൂരാച്ചുണ്ട്), വിശ്വന്‍ (പേരാമ്പ്ര), ശാരദ (മുതുകാട്), ലിജി (മന്ദരത്തൂര്‍), പരേതനായ ബാലന്‍ (മങ്കയില്‍). സഞ്ചയനം ചൊവ്വാഴ്ച.

Meethal Pennuṭṭi Amma passed away in Kalpathur Thadathil