പേരാമ്പ്ര: കല്‍പ്പത്തൂര്‍ കോഴിക്കുന്നത്ത് ചാലില്‍ അബ്ദുറസാഖ് (66) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് കല്‍പ്പത്തൂര്‍ ജുമാ മസ്ജിദില്‍. ഭാര്യ നഫീസ. മക്കള്‍ നൗഫല്‍ (യുഎഇ), മുത്തലി (റംഷീദ്, കല്‍പ്പത്തൂര്‍). മരുമകള്‍ നാസിയ നൗഫല്‍ (കാക്കൂര്). സഹോദരങ്ങള്‍ ഉമ്മര്‍ (പള്ളിക്കര), ഇമ്പിച്ചി മമ്മു (പുറക്കാട്), അബ്ദുറഹിമാന്‍ (കക്കോടി), ബഷീര്‍ (തിക്കോടി), ആയിഷ (പള്ളിക്കര), മറിയം ഉമ്മ (പുനശ്ശേരി).

Abdurazak passed away in Kalpathur Kozhikkunnath