---
title: "പുറ്റംപൊയിലില്‍ സുഭിക്ഷ കേരളം പദ്ധതി ശുദ്ധജല മത്സക്കൃഷി വിളവെടുപ്പ്"
english_title: "Subhiksha Kerala Project Freshwater Fish Harvesting at Puttampoil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30363/subhiksha-kerala-project-freshwater-fish-harvesting-at-puttampoil"
published_at: "2022-03-07T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62261f6f9202b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പുറ്റംപൊയിലില്‍ സുഭിക്ഷ കേരളം പദ്ധതി ശുദ്ധജല മത്സക്കൃഷി വിളവെടുപ്പ്

> **Lead Summary:** ** പേരാമ്പ്ര:** പുറ്റംപൊയിലില്‍ സുഭിക്ഷ കേരളം പദ്ധതി ശുദ്ധജല മത്സക്കൃഷി വിളവെടുപ്പ് നൊച്ചിപൊയില്‍ ഫിഫാം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** പുറ്റംപൊയിലില്‍ സുഭിക്ഷ കേരളം പദ്ധതി ശുദ്ധജല മത്സക്കൃഷി വിളവെടുപ്പ് നൊച്ചിപൊയില്‍ ഫിഫാം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന അദ്ധ്യക്ഷയായി.

ടി.പികുഞ്ഞനന്ദന്‍, മേയലാട്ട് ബാലകൃഷ്ണന്‍, കെ.ബാബു, സി കുമാരന്‍, സുനില്‍ കുമാര്‍, എന്‍.പി ചെക്കോട്ടി, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി ഷീന സ്വാഗതവും അനിത ടീച്ചര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30363/subhiksha-kerala-project-freshwater-fish-harvesting-at-puttampoil)