ചെറുവണ്ണൂര്‍: കിഴക്കേപറമ്പില്‍ കല്യാണി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍ ശ്രീധരന്‍ നായര്‍ (വാഹിനി), സരോജിനി അമ്മ, നിര്‍മ്മല, രാധ, സത്യന്‍.
മരുമക്കള്‍ തീയ്യറോത്ത് നാരായണന്‍ നായര്‍ (മേപ്പയ്യൂര്‍), ഷൈമലത (കരുവണ്ണൂര്‍, ജി എല്‍ പി സ്‌കൂള്‍ പൈതോത്ത്), പരേതരായ പ്രസന്ന, നാരായണന്‍ നായര്‍ (കോഴിമുക്ക്), കണാരന്‍ നായര്‍ (മേപ്പയ്യൂര്‍).

Kalyani Amma passed away in Cheruvanur, kizhakke Parambil