വാകയാട്: തിരുവോട് മീത്തില്‍ പത്മനാഭന്‍ നായര്‍ (വടക്കേടത്ത്- നിധി, 75) അന്തരിച്ചു. റിട്ട: സബ് ഇന്‍സ്‌പെക്റ്റര്‍ ഓഫ് പൊലീസ് കൂരാച്ചുണ്ട്. ഭാര്യ വസന്ത (എരവട്ടൂര്‍). മക്കള്‍ ലിഷ (അധ്യാപിക എംകെഎച്ച്എംഎംഒ എച്ച്എസ്എസ് മുക്കം), സൂന (അധ്യാപിക എംജെവി എച്ച്എസ്എസ് വില്യാപ്പള്ളി).
മരുമക്കള്‍ സുമിത്ത് (അധ്യാപകന്‍ എന്‍എച്ച്എസ്എസ് വാകയാട്), ഉണ്ണികൃഷ്ണന്‍ കൂടത്തില്‍ (എസ്ബിഐ ജനറല്‍-തലശ്ശേരി). സഹോദരങ്ങള്‍ ബാലന്‍ നായര്‍ (റിട്ട: കുന്നത്തറ ടെക്‌സ്റ്റെയില്‍സ്), രാജന്‍ നായര്‍ (റിട്ട: കെഎസ്ഇബി), പരേതരായ മീത്തില്‍ നാരായണന്‍ നായര്‍, മാധവന്‍, ദേവി അമ്മ, ഉണ്ണി. സഞ്ചയനം ബുധനാഴ്ച.

Padmanabhan Nayar (Nidhi from Vadakedath) passed away in Thiruvod