---
title: "ആദിവാസി ഊരുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ "
english_title: "GVHSS Mappaiyur distributes learning materials in tribal villages"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30371/gvhss-mappaiyur-distributes-learning-materials-in-tribal-villages"
published_at: "2022-03-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622622793eb6c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആദിവാസി ഊരുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **വയനാട് വന്യജീവിസങ്കേതത്തിലെ പിലാക്കാവ് ഊരാളി ആദിവാസി കോളനിയില്‍ എന്‍.എസ്.എസ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**‍ പേരാമ്പ്ര: **വയനാട് വന്യജീവിസങ്കേതത്തിലെ പിലാക്കാവ് ഊരാളി ആദിവാസി കോളനിയില്‍ എന്‍.എസ്.എസ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി റേഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രഞ്ജിത്ത് കുമാര്‍, ശ്രീ രൂപേഷ്(അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ആര്‍ടി), വി രാഘവന്‍ (സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ ), നായ്ക്കട്ടി ഫോറെസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാരായ പ്രബീഷ്, ജോസഫ് നിക്‌സണ്‍, ആല്‍ബിന്‍ അഗസ്റ്റിന്‍, അശ്വതി ബാലന്‍, അഖില്‍, അദ്ധ്യാപകരായ സുഭാഷ് കുമാര്‍, സിനി, നീതു, ഗാര്‍ഗി, സുഫൈദ്, സലീന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജി, മറ്റു എന്‍ എസ് എസ് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30371/gvhss-mappaiyur-distributes-learning-materials-in-tribal-villages)