പേരാമ്പ്ര: ഓട്ടോ ഡ്രൈവര്‍ എരവട്ടൂര്‍ പാറപ്പുറം പുത്തൂര് രാജന്‍ (അംബു, 47) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 1 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് പരേതനായ ബാലന്‍. മാതാവ് കല്യാണി. ഭാര്യ ഷിജി. മക്കള്‍ അഭിരാജ്, ദേവപ്രിയ.
Eravattur Parappuram Puthur Rajan (Ambu) passed away