---
title: "പേരാമ്പ്ര കന്നാട്ടി കുളങ്ങര നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി "
english_title: "Perambra Kannatti Kulangara Narayanan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30373/perambra-kannatti-kulangara-narayanan-nambiar-passed-away"
published_at: "2022-03-07T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622626f3bda5d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര കന്നാട്ടി കുളങ്ങര നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കന്നാട്ടി കുളങ്ങര നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വിട്ടു വളപ്പില്‍. ഭാര്യ ജാനകി അമ്മ. മകള്‍ ഗീത.

## Article Content

**പേരാമ്പ്ര: **കന്നാട്ടി കുളങ്ങര നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വിട്ടു വളപ്പില്‍. ഭാര്യ ജാനകി അമ്മ. മകള്‍ ഗീത.

മരുമകന്‍ ശശിധരന്‍ പന്തിരിക്കര(സിപിഐഎം ചങ്ങരോത്ത് നോര്‍ത്ത് ബ്രാഞ്ച് അഗം). സഹോദരങ്ങള്‍ അപ്പു കുട്ടി നമ്പ്യാര്‍, അമ്മാളു അമ്മ, മാധവി അമ്മ, ജാനു അമ്മ, ഉണ്ണി നമ്പ്യാര്‍, പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30373/perambra-kannatti-kulangara-narayanan-nambiar-passed-away)