---
title: "പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പേരാമ്പ്രയില്‍ മൗനജാഥയും അനുശോചന യോഗവും "
english_title: "Syed Hyder Ali Shihab Panakkad Silence and condolence meeting Silence rally  Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30379/syed-hyder-ali-shihab-panakkad-silence-and-condolence-meeting-silence-rally-perambra"
published_at: "2022-03-07T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62262d8ce1665_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പേരാമ്പ്രയില്‍ മൗനജാഥയും അനുശോചന യോഗവും 

> **Lead Summary:** ** പേരാമ്പ്ര: **മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പേരാമ്പ്ര പട്ടണത്തില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു.

## Article Content

** പേരാമ്പ്ര: **മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പേരാമ്പ്ര പട്ടണത്തില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷനായി. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, എം.കുഞ്ഞമ്മദ്, രാജന്‍ മരുതേരി, സി.പി.എ അസീസ്സ്, എസ്.പി.കുഞ്ഞമ്മദ്, കെ.സജീവന്‍, കെ.കെ.രജീഷ്, ആര്‍.കെ.മുനീര്‍, ടി.പി. ചന്ദ്രൻ, ബി.എം.മുഹമ്മദ്, ഒ.പി.മുഹമ്മദ്, കിഴക്കയില്‍ പ്രകാശന്‍, പ്രജീഷ് നടുക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30379/syed-hyder-ali-shihab-panakkad-silence-and-condolence-meeting-silence-rally-perambra)