പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ (84) അന്തരിച്ചു. റിട്ട. കെഡിസി ബാങ്ക് മാനേജര്‍. ഭാര്യ ജാനു (ചെറുക്കാട്). മക്കള്‍ സന്തോഷ് (ബഹറിന്‍), വിനോദ് (ഇന്‍ഡസ് മോട്ടോര്‍സ്), ഷീജ. മരുമക്കള്‍ ഷാജിത്ത് (അത്തോളി, ബിസിനസ്), ഷീബ (പുറക്കാട്ടിരി), പ്രനീഷ (തളിക്കര).
സഹോദരങ്ങള്‍ ബാലന്‍ മീത്തല്‍, ബാബു മീത്തല്‍, നാരായണി പുതിയെടുത്ത്, ലീല പുതിയെടുത്ത്. പേരക്കുട്ടികള്‍ അഡ്വ. ടി പുണ്യ, ഡോ. ശ്രീമോള്‍, പ്രണവ്, ദിയ, വജ്ര, ദേവദത്ത്.

Kizhakken perambra Meethal KunjikKelappan has passed away