പേരാമ്പ്ര : പനക്കാട് കുന്നുമ്മല്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ തങ്കമ്മ. മക്കള്‍ സിന്ധു, സീന. മരുമക്കള്‍ ഗോപാലകൃഷ്ണന്‍ (നടുവണ്ണൂര്‍), രാജീവന്‍ പുലിക്കോട്ട് (പനക്കാട്).
സഹോദരങ്ങള്‍ ജയരാമന്‍ (കൂനിയോട്), കുഞ്ഞിപാര്‍വ്വതി (കൂനിയോട്), ശാന്ത (കൂത്താളി), പരേതരായ സഹദേവന്‍ (കൂനിയോട്), വിശ്വന്‍ (കൂനിയോട്). സഞ്ചയനം വ്യാഴാഴ്ച.

Pannakkad Kunnummal Unnikrishnan Nair has passed away