പേരാമ്പ്ര: ഏക്കാട്ടൂരിലെ രയരോത്ത് കുഞ്ഞായി (60) അന്തരിച്ചു. ഭാര്യ വെള്ളം പൊയില്‍ നഫീസ. മക്കള്‍ റൂബിന, ഷമ്‌ന.
മരുമക്കള്‍ ബഷീര്‍ (പാലോളി), സക്കറിയ (ചെരണ്ടത്തൂര്‍). സഹോദരങ്ങള്‍ ആലി, കുഞ്ഞമ്മദ്, അബുബക്കര്‍, കുഞ്ഞാമി, പരേതരായ കുഞ്ഞുസ, പാത്തുമ്മ.

Rayaroth Kunjayi has passed away in Aekkattoor