പേരാമ്പ്ര: ഇന്‍ഡസ്ട്രിയല്‍സ് ഉടമ അമ്പാളിത്താഴ കുറ്റിപ്പുറം ജയപ്രകാശ് (50) അന്തരിച്ചു. പിതാവ് പരേതനായ കുറ്റിപ്പുറം നാരായണന്‍ നായര്‍. മാതാവ് ദേവി അമ്മ. ഭാര്യ ഷിജി.
മക്കള്‍ അരുണ്‍ പ്രകാശ് (എംബിബിഎസ് വിദ്യാര്‍ത്ഥി, കോഴിക്കോട് മെഡിക്കല്‍ കോളെജ്), അരുണിമ പ്രകാശ് (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി). സഹോദരി അംബിക (കരുവണ്ണൂര്‍).

Ambalithara Kuttippuram Jayaprakash has passed away