മുയിപ്പോത്ത് : ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി മുയിപ്പോത്ത് അമ്പാളി മീത്തല്‍ എ.എം. ശ്രീധരന്‍ (65) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മാതാവ് ജാനകി അമ്മ.
ഭാര്യ ഓമന. മകള്‍ ശ്രീജിന. മരുമകന്‍ രതീഷ് (ഉളേള്യരി). സഹോദരങ്ങള്‍ ശശീന്ദ്രന്‍ (മുചുകുന്ന്), സുരേന്ദ്രന്‍, വിമല, സതി, ഗംഗാധരന്‍.

Muyippoth Ambali Meethal E.M. Sreedharan has passed away