പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വിവിധ കോളെജില്‍ സീറ്റൊഴിവ്. ബി.എ. ഇംഗ്ലീഷ് , സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബിഎസ്‌സി സൈക്കോളജി, ഫുഡ് ടെക്‌നോളജി, ബി കോം ഫിനാന്‍സ്, ബികോം കംമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എംഎസ്‌സി ഫുഡ് സയന്‍സ് & ടെക്‌നോളജി, എംകോം, എംഎ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവ്.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846212040, 0496 2615 680 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Vacancies in various courses