പേരാമ്പ്ര: ചേനോളിയിലെ പരേതനായ ചെട്ട്യാം കണ്ടി കുഞ്ഞി കേളപ്പന്റെ ഭാര്യ ലക്ഷ്മി അമ്മ (72) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ ശ്രീജ, സുരേഷ്. മരുമക്കള്‍ സുധാകരന്‍ (റിട്ട: റെയ്ഞ്ച് ഓഫീസര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റ്), ഷൈജ. സഹോദരങ്ങള്‍ രവീന്ദ്രന്‍ (നടുവണ്ണൂര്‍), പരേതനായ ദാസന്‍.

Lakshmi Amma from Chenoliyil Chettyam Kandi has passed away