പേരാമ്പ്ര : ഈസ്റ്റ് പേരാമ്പ്ര കൊരഞ്ഞികാടുമ്മല്‍ കുഞ്ഞബ്ദുള്ള (97, പാറേമ്മല്‍) അന്തരിച്ചു. ഭാര്യ പാത്തു.
മക്കള്‍ കുഞ്ഞമ്മദ്, അബ്ദുല്‍ സലാം, സാറ, സുനീറ. മരുമക്കള്‍ കുഞ്ഞാമി (കല്ലൂര്‍), ഷമീന (പൈതോത്ത്), പരേതനായ അബ്ദു റഹിമാന്‍ (ഇരിങ്ങത്ത്), മുഹമ്മദ് (മാട്ടനോട്).

East Perambra Koranjikadummal Kunhabdulla (Paremmal) passed away