മുചുകുന്ന് : കൊടക്കാട്ടു മുറി മുതുവനം വീട്ടില്‍ കമലമ്മ (82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പദ്മനാഭന്‍ നായര്‍. മക്കള്‍ രാധ, ഗീത, എം.വി. ഗംഗാധരന്‍ (കര്‍ഷക കര്‍മ സേന, മൂടാടി), മോഹനന്‍.
മരുമക്കള്‍ പുളിക്കുല്‍ കുഴിയില്‍ പദ്മനാഭന്‍ അടിയോടി (സിപിഐ (എം) ചെറുവണ്ണൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), വിജയന്‍ തലശ്ശേരി (റിട്ട: ഫോറെസ്റ്റ് ഓഫീസര്‍), ഗീത (ഒഞ്ചിയം), ഷീജ (മുയിപ്പോത്ത്). സഞ്ചയനം ശനിയാഴ്ച.

Kamalamma passed away at the house in Kodakkattu Muri Muthuvanam