പേരാമ്പ്ര: റിട്ട: ജയില്‍ വാര്‍ഡന്‍ കല്ലോട് തറവട്ടത്ത് കെ.എം കുഞ്ഞിക്കണ്ണന്‍ (77) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വനജ (മുതുവണ്ണാച്ച). മക്കള്‍ റജ്മ (ഉള്ളൂര്‍, കലക്ടറേറ്റ്, കോഴിക്കോട്), റിമീഷ് (ദുബായ്), റിജീഷ് ( ഖത്തര്‍).
മരുമക്കള്‍ സന്തോഷ് (റവന്യൂ ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി), നിത്യ (പാലത്ത്), അഞ്ജു (സെന്റ് മീരാസ് സ്‌കൂള്‍). സഹോദരങ്ങള്‍ കെ.എം ദാമോദരന്‍ (സിപിഎം കല്ലോട് ബ്രാഞ്ച് അംഗം, കരാര്‍ തൊഴിലാളി കെഎസ്ഇബി), മാലതി (ചെറുവണ്ണൂര്‍), ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍, ബാബു, ശോഭന (വേളം), പരേതയായ നാരായണി.

Rita: Jail warden K.M. Kunjikannan passed away at Kallod Tharavattam