---
title: "നരയംകുളം തണ്ടപ്പുറത്തുമ്മല്‍ രാമന്‍ വൈദ്യര്‍ അന്തരിച്ചു."
english_title: "Raman Vaidyar, a doctor from Thandappuratummal, Narayankulam, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/304519/raman-vaidyar-a-doctor-from-thandappuratummal-narayankulam-passed-away"
published_at: "2025-07-25T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68831efab6390_kokalluar.JPG"
keywords: []
---

# നരയംകുളം തണ്ടപ്പുറത്തുമ്മല്‍ രാമന്‍ വൈദ്യര്‍ അന്തരിച്ചു.

> **Lead Summary:** **കായണ്ണ:** കോക്കല്ലൂര്‍ ഹോമിയോ ഡിസ്പന്‍സറി റിട്ട: ജീവനക്കാരന്‍ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ രാമന്‍ വൈദ്യര്‍ അന്തരിച്ചു. ഭാര്യ: കമല.

## Article Content

**കായണ്ണ:** കോക്കല്ലൂര്‍ ഹോമിയോ ഡിസ്പന്‍സറി റിട്ട: ജീവനക്കാരന്‍ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ രാമന്‍ വൈദ്യര്‍ അന്തരിച്ചു. ഭാര്യ: കമല.

മക്കള്‍ അഭിലാഷ് ( സൗദി അറേബ്യ), അഭീഷ് ( സിനോവ ടൈലേഴ്‌സ് പേരാമ്പ്ര ), തുളസി മരുമക്കള്‍.മനോജ് (ചാലിക്കര ), സുമ ( കിനാലൂര്‍), ശ്രുതി ( നൊച്ചാട്) .സഹോദങ്ങള്‍: നാരായണന്‍ വൈദ്യര്‍ ( പാടിക്കുന്ന്), ബാലന്‍ വൈദ്യര്‍ ( നരയംകുളം), ടി. പി. രാജന്‍ ( നരയംകുളം), പരേതയായ ദേവി (നരയംകുളം)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/304519/raman-vaidyar-a-doctor-from-thandappuratummal-narayankulam-passed-away)