പേരാമ്പ്ര: എരവട്ടൂരിലെ ചാത്തോത്ത് കണ്ടി കല്യാണി (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മലയില്‍ കണാരന്‍.
മക്കള്‍ ശാന്ത, പരേതനായ രാജന്‍. മരുമക്കള്‍ നാരായണന്‍ (കായണ്ണ), പ്രസീത (വെള്ളുക്കര). സഹോദരി പരേതയായ അമ്മാളു.

Kalyani from Chathoth in Eravattur has passed away