പേരാമ്പ്ര: കുഞ്ഞാണ്ടി കാപ്പുമ്മല്‍ (74) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കള്‍. പരേതനായ വിനോദന്‍, ബിന്ദു, ബീന, ബിനീഷ്, വിനീത, ജാനു,
മരുമക്കള്‍ : സത്യന്‍ മുത്താമ്പി, രതീഷ് മുചുകുന്ന്, രതീഷ് കക്കോടി, സുനില്‍ എരവട്ടൂര്‍, സഹോദരങ്ങള്‍: ഗോപാലന്‍, വേലായുധന്‍, പരേതനായ ഗോവിന്ദന്‍, അമ്മാളു, പരേതനായ ചോയ്യ്യന്‍

Perambra Kunjandi Kapummal passed away.