പേരാമ്പ്ര: ചെറുവണ്ണൂര്‍ ഓട്ടു വയലിലെ കുനീമ്മല്‍ കല്ല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുനീമല്‍ ചെക്കോട്ടി. മക്കള്‍ വല്‍സന്‍, മനോജന്‍, ചന്ദ്രിക, പരേതനായ സുരേഷ്.
മരുമക്കള്‍ ഗംഗാധരന്‍ (എരവട്ടൂര്‍), ജിജിന (കൂനിയോട്), ശ്രീജിഷ (ചെക്കോട്ടി ബസാര്‍). സഹോദരങ്ങള്‍ രാഘവന്‍, രാജന്‍, പരേതരായ കുഞ്ഞിക്കണാരന്‍, കുഞ്ഞിക്കേളപ്പന്‍, കുഞ്ഞിരാമന്‍, നാരായണി.

Kunimmal Kalyani from Cheruvannur Auto Vayal has passed away