ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കൊണ്ടയാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ കൊണ്ടയാട്ട് കുഞ്ഞയിശ (90) അന്തരിച്ചു.
മക്കള്‍ ഇബ്രഹി, ഫാത്തിമാ, അമ്മത്, കുഞ്ഞിമൊയ്തി, സൂപ്പി. മരുമക്കള്‍ പാത്തു, കുഞ്ഞാമിന പരേതനായ മൊയ്തി, നസീറ, സറീന.

Cheruvannur Kondayattu Kunjayisha passed away