ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ചേറോത്ത് അപ്പുക്കുട്ടി നമ്പ്യാര്‍ (77) അന്തരിച്ചു. ഭാര്യ: ജാനുഅമ്മ. മക്കള്‍: അജേഷ് , റിജു (ഒമാന്‍), അജില്‍ (മര്‍ച്ചന്റ് നേവി), ഗീത.
മരുമക്കള്‍: വിനോദന്‍ (കടമേരി), ദിവ്യ (എരവട്ടൂര്‍), സൂര്യ (കൈതക്കല്‍). സഹോദരങ്ങള്‍ :രാഘവന്‍ നമ്പ്യാര്‍ (ചെറൂവണ്ണൂര്‍), ശ്രീധരന്‍ നമ്പ്യാര്‍ (കയണ്ണ), ഗംഗാധരന്‍ (മുയിപ്പോത്ത്), ലീല (മുയിപ്പോത്ത് ), പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബാലന്‍ കിടാവ് , ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.

Cheruvannur Cheroth Appukutty Nambiar passed away.