ചെറുവണ്ണൂര്‍: കക്കറമുക്ക് ഹുജ്ജത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി മുൻ പ്രസിഡന്റ് തറവട്ടത്ത് ടി.വി മൊയ്തീൻ ഹാജി (94) അന്തരിച്ചു.
ഭാര്യ പരേതയായ കുഞ്ഞായിശ. മക്കൾ അമ്മത് (ബഹറൈൻ കെഎംസിസി), അബ്ദുള്ള (ബഹറൈൻ), മറിയം, സുലൈഖ.

മരുമക്കൾ ഡി.പി. മുഹമ്മദ് സി.പി (മരുതേരി), റംല, സമീറ, പരേതനായ എം.പി അമ്മത്. സഹോദരങ്ങൾ മൂസ്സ (കിഴക്കൻ പേരാമ്പ്ര), ഇബ്രാഹിം (കോടേരിച്ചാൽ).
TV Moideenhaji, a resident of Kakkaramukku Tharavattom, passed away.