പേരാമ്പ്ര : ചേനോളി കളോളി പൊയില്‍ താഴെ പള്ളിയറ പൊയിലില്‍ താമസിക്കും കൊല്ലിയില്‍ ഉണിച്ചാറ അമ്മ (96) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കെ.പി. നാരായണന്‍ നായര്‍ (വിയ്യൂര്‍, കൊല്ലം).
മകന്‍ ബാലകൃഷ്ണന്‍ ചേനോളി (കളക്ഷന്‍ ഏജന്റ് കേരള ഗ്രാമീണ ബാങ്ക്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം, താലൂക്ക് കമ്മിറ്റി പ്രസിഡന്റ്). മരുമകള്‍ ഷീല (കുന്നത്തറ).

Chennoli Kaloli poyil kolliyil Unichara amma passed away