---
title: "പേരാമ്പ്ര നീര്‍ച്ചാലില്‍ എന്‍.സി അനീഷ് അന്തരിച്ചു"
english_title: "NC Aneesh passed away in Perambra Neerchalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/305115/nc-aneesh-passed-away-in-perambra-neerchalil"
published_at: "2025-07-28T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68874ee15a839_peram.JPG"
keywords: []
---

# പേരാമ്പ്ര നീര്‍ച്ചാലില്‍ എന്‍.സി അനീഷ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര നീര്‍ച്ചാലില്‍ എന്‍.സി അനീഷ് അന്തരിച്ചു. പിതാവ് കുഞ്ഞി ചെക്കിണി. മാതാവ് മീനാക്ഷി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര നീര്‍ച്ചാലില്‍ എന്‍.സി അനീഷ് അന്തരിച്ചു. പിതാവ് കുഞ്ഞി ചെക്കിണി. മാതാവ് മീനാക്ഷി.

ഭാര്യ ഷിജില. മക്കള്‍ ആരാധിക, ആദി. സഹോദരങ്ങള്‍ ആനന്ദന്‍, അനിത. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/305115/nc-aneesh-passed-away-in-perambra-neerchalil)